2010 ഡിസംബർ 18, ശനിയാഴ്‌ച

ആസ്വാദനം - കൊച്ചുകൊച്ചു മോഹങ്ങള്‍

കൊച്ചു കൊച്ചു മോഹങ്ങള്‍
പ്രസീന

ജീവിക്കാന്‍ പണം വേണം എന്നാല്‍ പണം സമ്പാദിക്കാനുള്ള നെട്ടോട്ടമാകരുത് ജീവിതം . അതുപോലെ സമ്പന്നര്‍ക്കുമൊപ്പം എത്താനുള്ള മത്സരവുമാകരുത്. നമ്മുടെ കൈയിലെപണം എങ്ങനെ വിനിയോഗിക്കണമെന്നതിന് നല്ലൊരു മാതൃകയാണ് കൊച്ചു കൊച്ചു മോഹങ്ങളിലെ മാത്തുക്കുട്ടി. തന്റെ ചിരകാലമോഹങ്ങള്‍ മാറ്റി വച്ച് അരിയും ഉടഞ്ഞു പോകാത്ത കലവും വാങ്ങുന്ന മാത്തുക്കുട്ടിയുടെ വിവേകപൂര്‍ണമായ പ്രവൃത്തി അനാവശ്യമായി പണം ധൂര്‍ത്തടിക്കുന്നവര്‍ക്ക് നല്ലൊരു മാതൃകയാണ്.
-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ