പൂക്കാലം വരവായി
സീത.പി.കെ.
ഇന്ന് സന്തോഷമുളള ദിവസമാണെന്ന് എനിക്ക് തോന്നി.എന്തെന്നറിയില്ല,
പൂങ്കാവനത്തില്‍ പൂമ്പാറ്റകളും, തുമ്പികളും, ചെറിയ പക്ഷികളും വരാന്‍ തുടങ്ങി പൂന്തോട്ടത്തിലെ പൂക്കളെല്ലാം സന്തോഷം കൊണ്ട് തലയാട്ടി കളിക്കുകയാണ്. അവിടെയെങ്ങും പൂക്കളുടെ സുഗന്ധം പരന്നു. വണ്ടുകളും തുമ്പികളും പൂമ്പാറ്റകളും പൂക്കളിലെ തേന്‍ നുകര്‍ന്നു കൊണ്ട് പറന്നുകളിച്ചു. ഈ പൂങ്കാവനത്തില്‍ വസന്തകാലം വന്നിരിക്കുകയാണ്. ആയിരം വര്‍ണ്ണങ്ങളുടെ പുക്കളായി വിരിഞ്ഞു നില്‍ക്കുന്നു പുക്കാലം വന്നിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ