ചിരിയുടെ പൂരം
രാജിഷ രാജന്‍
ചിരി ആരോഗ്യത്തിന് സിദ്ധൗഷധമാണല്ലോ. ഈ സത്യം മനസ്സിലാക്കിക്കൊണ്ട്
കേള്‍ക്കുന്ന മാത്രയില്‍ പൊട്ടിച്ചിരിക്കാന്‍ നുറുങ്ങുഫലിതങ്ങളുടെ ഒരു സമാഹാരമാ
ണ് ചിരിയുടെപൂരം
ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ശ്രീ. സി.എന്‍. ജോസ് തന്റെ ജീവിതയാത്രയ്കിടയില്‍ കണ്ടെത്തിയ രസച്ചെപ്പാണ് ഈ ഫലിതങ്ങളോരോന്നും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ