2010 ഡിസംബർ 17, വെള്ളിയാഴ്‌ച

കവിത - അമ്മ

അമ്മ


ഭാഗ്യ.കെ


നല്ലൊരമ്മയെ ദൈവം സൃഷ്ടിച്ചു
പ്രായമേറില്ലവര്‍ക്കൊരുനാളും
സൂര്യപ്രഭപോല്‍ പുഞ്ചിരിക്കുമമ്മയെ
ദൈവം സൃഷ്ടിച്ചു


തങ്കംകൊണ്ടൊരു ഹൃദയവും നല്‍കി
അമ്മതന്‍ കണ്ണുകളോ
തിളങ്ങും നക്ഷത്രങ്ങളും
പനിനീരുപോല്‍ സുന്ദരമാകവിളുകളും നല്‍കി
നല്ലൊരമ്മയെ നമുക്കുവേണ്ടിസൃഷ്ടിച്ചു






     
              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ