മോഡേണ്‍ ടൈംസ്
അമൃത
അധ്വാനം ആസ്വാദ്യകരമായ ഒരനുഭവം എന്നതിലുപരി കഠിനമായി അധ്വാനിച്ച് ഫലംപോലും ലഭിക്കാതാകുകയും ചെയ്യുന്ന ഫാക്ടറി തൊഴിലാളികളുടെ കഥപറയുകയാണ് " മോഡേണ്‍ ടൈംസ് " എന്ന സിനിമയിലുടനീളം. പലഞെട്ടിക്കുന്ന സത്യങ്ങളും നര്‍മ്മത്തിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രാപ്തമായതാണ് എന്ന് ചാപ്ലിന്‍ ഇവിടെ തെളിയിക്കുന്നു.
രചന, സംവിധാനം, സംഗീതം : ചാര്‍ലി ചാപ്ലിന്‍
അഭിനേതാക്കള്‍ : ചാപ്ലിന്‍, പൗലറ്റ് ഗൊഡാഡ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ